ഡോൺ ബോസ്കോ
മലയാളത്തിലെ ഏറ്റവും ജനപ്രീതി നേടിയ രാഷ്ട്രീയ - മതാതീത പ്രസിദ്ധികരണം.

മറ്റു പ്രസിദ്ധികരണങ്ങളൊന്നും കൈകാര്യം ചെയ്യാത്ത വിഷയങ്ങൾ ലളിതമായ ഭാഷയിൽ ഉദാഹരണങ്ങളിലൂടെ അവതരിപ്പിക്കുന്നു. റെഫറൻസിനായി സൂക്ഷിച്ചു വയ്ക്കാൻ പ്രേരിപ്പിക്കുന്ന വിഞ്ജാനകൊയ്ത്ത്.

മറ്റു പ്രസിദ്ധികരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി വിദ്യ സമ്പന്നർക്കും സാധാരണക്കാർക്കും കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഉപകാരപ്രദമായ ജാതി മത രാഷ്ട്രീയ പ്രതൃയശാസ്ത്രങ്ങൾക്കതീതമായ ഉൾക്കാഴ്ചകൾ നിങ്ങളുടെ താല്പര്യങ്ങളും കാലത്തിന്റെ നിവാര്യതകളും കണക്കിലെടുത്തുകൊണ്ട് വളരെയധികം സൂക്ഷ്മതയോടെ തയാറാക്കുന്നു.


Don Bosco Magazine
N.H.Bypass, Vennala P.O.
Kochi - 682028, Kerala, India
  • +91 9544788853
  • dbmalayalam@gmail.com
back issues
വരിസംഖ്യ
  • ഒറ്റപ്രതി: 20 രൂപ
  • ഒരു വർഷം: 200രൂപ
  • രണ്ടു വർഷം: 400രൂപ
  • മൂന്നു വർഷം: 600രൂപ
  • SUBSCRIBE / RENEW